23 cents land for sale in 1km from Kazhakootam Chakai bypass behind Technopark. 20 Lakhs advance to be paid and deed to be settled within 8 months. Ideal for residential homes or appartments
തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം – ചാക്ക ബൈപാസിൽ നിന്നും ഒരു കിലോമീറ്റർ മാറി ടെക്‌നോ പാർക്കിന് പുറകു വശത്തായി 23 സെന്റ്, നിരപ്പായ കരഭൂമി, അപ്പാർട്മെന്റിനും, വീടുവയ്ക്കുന്നതിനും പറ്റിയ സ്ഥലം, സെന്റിന് 7 ലക്ഷം, അഡ്വാൻസ് 20 ലക്ഷം,8 മാസം കാലാവധി, എഴുതി എടുക്കണം
At Prabha, we understand that people everywhere are searching for a home to call their own.