2 acres land seperated and plots for sale in Attingal Thiruvananthapuram. 1.1km to Christ Nagar Public School, 5km to Kims Nursing SChool. 5km to Chembakamangalam. 9.6km to Technocity.
ആറ്റിങ്ങൽ തിരുവനന്തപുരത്ത് 2 ഏക്കർ ഭൂമി വേർതിരിച്ച് പ്ലോട്ടുകൾ വില്പനയ്ക്ക്. 1,10,000 രൂപ വെച്ച് cent ഒന്നിന് 25 lakh Advance കൊടുത്തിട്ടുണ്ട്. ഇതു കൂടാതെ 26 ലക്ഷം രൂപ site develope ചെയ്തിട്ടുണ്ട് . ഇപ്പോൾ cent ഒന്നിന് ഒരു ലക്ഷത്തി25,000/ രൂപ ചോദിക്കുന്നു .75 ലക്ഷം ഇപ്പോൾ കൊടുത്താൽ ആറ് മാസം കിട്ടും. ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിലേക്ക് 1.1 കിലോമീറ്റർ, കിംസ് നഴ്സിംഗ് സ്കൂളിലേക്ക് 5 കിലോമീറ്റർ. ചെമ്പകമംഗലത്തേക്ക് 5 കിലോമീറ്റർ. ടെക്‌നോസിറ്റിയിലേക്ക് 9.6 കി.മീ.
At Prabha, we understand that people everywhere are searching for a home to call their own.