12.31 acres Island like property with no road access but road is just across the narrow stream, good location for setting up a farm and also ieal for a resorts.
located in 6km from Ambalapuzha junction 20km from Alappuzha
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ ജംഗ്ഷനിൽ നിന്നും 6km ദൂരത്തു ദ്വീപ് പോലുള്ള 12.31 ഏക്കർ വസ്തു വിൽപ്പനക്ക്. ഈ വസ്തുവിലേക്കു റോഡ് ഇല്ല പകരം ചെറിയ അരുവി പോലുള്ള വെള്ളം ഒഴുക്കിന്റെ മുകളിലൂടെ നടപ്പാതയാണ് ഉള്ളത്. കൃഷിക്കും റിസോർട്ടിനും അനുയോജ്യമായ സ്ഥലം
At Prabha, we understand that people everywhere are searching for a home to call their own.