Generic selectors
Exact matches only
Search in title
Search in content
Post Type Selectors
post
Generic selectors
Exact matches only
Search in title
Search in content
Post Type Selectors
post

Farmland for sale in Tirunelveli, Tamil Nadu

₹ 120CR

Tirunelveli, Tamil Nadu

Reference:FP 0071

Property Details

1300 Acre Farmland for sale in Tirunelveli, Tamil Nadu. There is complete fencing around this plantation for a length of 75 km. A wide tar road passes on both sides of the plantation. There are 52 kilometers of road for vehicles to go everywhere in the garden. Also there is a bungalow, a school, a juice factory building, staff quarters etc. The plantation has more than 75,000 bearing fruit trees (export quality), 20,000 coconuts, 350 acres of sapota, and more than 30 acres of fruit trees like guava and guava. 60 tube wells, 30 wells for irrigation and free electricity. The distance from this garden to the railway station is only 300 meters. Distance to Tuticorin Airport is 22 km and C Port is 24 km. Tirunelveli Railway Station is just 22 km away.

തമിഴ്നാട്ടിൽ തിരുനെൽവേലിയിൽ 1300 ഏക്കർ കൃഷിത്തോട്ടം വിൽക്കുന്നു. ഈ തോട്ടത്തിന്റെ ചുറ്റിലും 75 കിലോമീറ്റർ നീളത്തിൽ പൂർണമായും ഫെൻസിങ് ഉണ്ട്. തോട്ടത്തിന്റെ രണ്ട് സൈഡിൽ കൂടിയും നല്ല വീതിയുള്ള ടാർ റോഡ് കടന്നു പോകുന്നുണ്ട്. തോട്ടത്തിൽ വാഹനം എല്ലാ സ്ഥലത്തും പോകുന്നതിനായി 52 കിലോമീറ്റർ റോഡ് ഉണ്ട്. കൂടാതെ ഒരു ബംഗ്ലാവ്, ഒരു സ്കൂൾ, ഒരു ജ്യൂസ് ഫാക്ടറി കെട്ടിടം, ജോലിക്കാർക്കുള്ള താമസ സൗകര്യങ്ങൾ മുതലായവയും ഉണ്ട്. തോട്ടത്തിൽ 75,000 അധികം കായ്ക്കുന്ന മാവുകൾ ( export quality) 20,000 തെങ്ങ്, 350 acre sapota, 30 ഏക്കറിൽ അധികം നെല്ലി, പേരയ്ക്ക തുടങ്ങിയ ഫല വൃക്ഷങ്ങൾ ഉണ്ട്. ജലസേചനത്തിനായി 60 കുഴൽ കിണർ, 30 കിണർ, ഇതിനെല്ലാം ഫ്രീ ഇലക്ട്രിസിറ്റി ആണ്. ഈ തോട്ടത്തിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് 300 മീറ്റർ മാത്രമാണ് ദൂരം. തൂത്തുക്കുടി എയർപോർട്ടിലേക്ക് 22 കിലോമീറ്റർ ദൂരം, സി പോർട്ടിലേക്ക് 24 കിലോമീറ്റർ ദൂരമാണ്. തിരുനെൽവേലി റെയിൽവേ സ്റ്റേഷനിലേക്ക് 22 കിലോമീറ്റർ ദൂരം മാത്രമാണ്.നിർമ്മാണ പ്രവർത്തനത്തിനുള്ള മുഴുവൻ പാറയും പാറ ഉൽപ്പന്നങ്ങളും ഇവിടെ നിന്നും ഫ്രീയായി ലഭിക്കും.

Similar Properties