24 acres land for sale in Koduvayur Chittoor Palakkad. 1.3km from Koduvayur town. Suitable for farm house 17 acres land 4 acres paddy field, 3.50 acres large pond, 4 bore wells, open well 1, 1400sq ft rc house, 100 coconuts with wet land 10 land with Jack fruit trees
പാലക്കാട് ജില്ല ചിറ്റൂർ താലൂക്കിൽ കൊടുവായൂർ പഞ്ചായത്ത്. കൊടുവായൂർ ടൗണിൽ നിന്ന് 1.3കിലോമീറ്റർ ദൂരം 3 സൈഡ് റോഡ് ഉള്ള 24 ഏക്കർ സ്ഥലം. ഫാം ഹൗസിന് അനുയോജ്യമായ സ്ഥലം 17 ഏക്കർ നിലം 4 ഏക്കർ പറമ്പ് 3.50 ഏക്കർ ഉള്ള വലിയ കുളം 4 ബോർ വെൽ ഓപ്പൺ കിണർ 1, 1400sq ഫീറ്റ് ഉള്ള rc വീട്, 100 തെങ്ങു, 10 മാവ് പ്ലാവ് എന്നിവ അടങ്ങിയ സ്ഥലം വില്പനക്ക്
At Prabha, we understand that people everywhere are searching for a home to call their own.