7000sqft building on 39 cents land for sale in Kovalam Junction Thiruvananthapuram. Currently 2 to 3 shops running. The property belongs to 4 people who are brothers.
കോവളം ജംഗ്ഷനിൽ 39 സെന്റ് സ്ഥലവും അതിൽ 7000 സ്ക്വയർ ഫീറ്റ് കെട്ടിടവും നിലവിൽ രണ്ടുമൂന്ന് ഷോപ്പ് അവിടെ വർക്കിംഗ് ആണ് ഈ വസ്തു നാലുപേർക്കുള്ളതാണ് നാലുപേരും സഹോദരങ്ങളും ആണ് അതിൽ രണ്ടുപേരും മരണപ്പെട്ടു അവരുടെ ഭാര്യമാരും മക്കളും ഈ വസ്തുവിന്റെ പേപ്പർ ഒപ്പിട്ട് ക്ലിയർ ആക്കി വെച്ചിരിക്കുന്നതാണ്
At Prabha, we understand that people everywhere are searching for a home to call their own.