2480sqft house on 18 cents land for sale in Ottapalam Pulaapatta Cheenikadavu road Palakkad. In Front Of PDC Bank. 100 Meters From Bank In Good VIP area, 9 Years old all works done with good river sand house. Open well. Parking space for 3 cars. Temples, Mosques, Church all within half km radius
പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്കിൽ പുലാപ്പറ്റ ചീനിക്കടവ് റോഡ് PDC ബാങ്കിന് മുൻപിൽ. ബാങ്കിൽ നിന്ന് 100 മീറ്റർ ദൂരത്തിൽ നല്ല VIP ഏരിയ യിൽ, 2480sq ഫീറ്റ് വീട്. 9 വർഷം പഴക്കം. എല്ലാം വർക്ക് കഴിഞ്ഞത് നല്ല പുഴ മണലിൽ തീർത്ത വീട്. ഓപ്പൺകിണർ വറ്റാത്തതു. 3 കാർ പാർക്കിംഗ് മുറ്റം 18 സെന്റ് സ്ഥലം. അമ്പലം മുസ്ലിം പള്ളി ക്രിസ്ത്യൻ പള്ളി എന്നിവ എല്ലാം 1/2അര കിലോമീറ്റർ ചുറ്റളവിൽ. പുഴ 1കിലോമീറ്റർ ചുറ്റളവിൽ ഉണ്ട്
At Prabha, we understand that people everywhere are searching for a home to call their own.