3.5 acres poultry farm for sale in Mannarkkad route near Mundur Palakkad. 10 poultry sheds which can hold 2500 chickens/shed. Hatchery with capacity of 80,000 chicks. 3 nos. workers quarters on this farm
മുണ്ടൂരിനടുത്ത് മണ്ണാർക്കാട് റൂട്ടിൽ 3.5 ഏക്കർ കോഴി ഫാം വിൽപ്പനയ്ക്ക്. ഓരോ ഷെഡിലും 2500 കോഴികളെ പാർപ്പിക്കാൻ കഴിയുന്ന 10 കോഴി ഷെഡുകൾ. 80,000 കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുവാനുള്ള ഹാച്ചറി. ഈ ഫാമിൽ 3 തൊഴിലാളികളുടെ ക്വാർട്ടേഴ്സുകൾ ഉണ്ട്
At Prabha, we understand that people everywhere are searching for a home to call their own.