5.5 acres of rectangular-shaped dry land for sale in Akkulam, Thiruvananthapuram. Located in front of Lulu Mall, bounded by Akkulam Lake and Parvathi Puthanar. Suitable for hotels, hospitals, resorts, villas, flats, and more. Open to joint ventures or can be sold as a whole or in plots.
തിരുവനന്തപുരം ജില്ലയിൽ ആക്കുളം ലുലുമോൾ ൻ്റെ മുന്നിലായി 5.5 ഏക്കർ റെക്ടാംഗിൾ ആകൃതിയിൽ കര ഭൂമി വിൽപ്പനയ്ക്ക്. കൂട്ടായ്മയായുള്ള സംരഭത്തിനും, വിഭജിച്ചും വിൽക്കുന്നതാണ്. ആക്കുളം കായലും പാർവതി പുത്തനാറിൻ്റെയും പ്രകൃതിഭംഗിയാൽ സമ്പുഷ്ടമായ വസ്തുവാണ് വിൽപ്പനയ്ക്ക് ഹോട്ടൽ,ഹോസ്പിറ്റൽ, റിസോർട്ട്, വില്ല, ഫ്ലാറ്റ് തുടങ്ങി എല്ലാ പ്രോജക്ടുകൾക്കും അനുയോജ്യമായ ഭൂമിയാണ്
At Prabha, we understand that people everywhere are searching for a home to call their own.