1600sqft mini tourist home on 4.5 cents land for sale near Attukal Temple Thiruvananthapuram. 150m from Attuakal Temple. Accessible by 2 wheelers only. The building contains 10 rooms, 1 hall. 2 air conditioned rooms. The building is 15 years old. Generating avreage monthly income of 1.1 lakhs/cent
തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിന് സമീപം 4.5 സെന്റ് സ്ഥലത്ത് 1600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മിനി ടൂറിസ്റ്റ് ഹോം വിൽപ്പനയ്ക്ക്. ആറ്റുകാൽ ക്ഷേത്രത്തിൽ നിന്ന് 150 മീറ്റർ അകലെ. ഇരുചക്ര വാഹനങ്ങളിൽ എത്തിച്ചേരാം. കെട്ടിടത്തിൽ 10 മുറികളും 1 ഹാളും. 2 എയർ കണ്ടീഷൻ ചെയ്ത മുറികളുമുണ്ട്. കെട്ടിടത്തിന് 15 വർഷം പഴക്കമുണ്ട്. നിലവിൽ ശരാശരി 1.1 ലക്ഷം പ്രതിമാസ വരുമാനം ലഭിക്കുന്നു.
At Prabha, we understand that people everywhere are searching for a home to call their own.